Advertisement
Kuwait

കൊല്ലം സ്വദേശിനി കുവൈത്തിൽ അന്തരിച്ചു

Published: April 19, 2026
കുവൈത്ത് സിറ്റി: കൊല്ലം മനക്കര ശാസ്താംകോട്ട സ്വദേശിനി ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു.പണ്ടാരത്തിന്റെ വിളയിൽ രേവതി (34) ആണ് മരിച്ചത്. ഹൗസ്മെയ്ഡായി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ്: അനിൽകുമാർ. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HU1j0QE7i26GnMur8CmUvF

YOU MAY LIKE

View All Kuwait
Advertisement

NEWSROOMME VIDEOS

View All Videos