കുവൈത്തിന് നേരെ തുടർച്ചയായ ആക്രമണം,വ്യോമപാത അടച്ചു,ഊർജ്ജകേന്ദ്രത്തിൽ തീപിടുത്തം
വിമാന സർവീസുകളിലെ മാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങൾ യാത്രക്കാരെ ബുക്കിങ് സമയത്ത് നൽകിയ ഫോൺ നമ്പറുകളിലേക്ക് സന്ദേശങ്ങളായി അറിയിക്കുമെന്നും കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനങ്ങൾ ശ്രദ്ധിക്കണമെന്നും വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കി.
ഇതിനിടെ,രാജ്യത്തെ ഒരു പവർ സ്റ്റേഷനിലും ജലശുദ്ധീകരണ പ്ലാന്റിലും ഇന്ന് തീപിടുത്തമുണ്ടായതായി കുവൈത്ത് വൈദ്യുതി-ജല മന്ത്രാലയം അറിയിച്ചതായി കുന (KUNA) റിപ്പോർട്ട് ചെയ്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd