ആലപ്പുഴ സ്വദേശി കുവൈത്തിൽ ഫ്ളാറ്റിൽ കുഴഞ്ഞുവീണ് മരിച്ചു
Published:
January 11, 2026
കുവൈത്ത് സിറ്റി: കുവൈത്ത് മംഗഫ് ബ്ലോക്ക് 4 താമസിക്കുന്ന ആലപ്പുഴ കറ്റാനം സ്വദേശി ജിബി ജോർജ് (42) ഫ്ലാറ്റിൽ കുഴഞ്ഞ് വീണ് മരിച്ചു. FA ജനറൽ കോട്രാറ്റിങ് ഫോർ ബിൽഡിംങ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യയും ഒരു മകനുമുണ്ട്.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ന്യൂസ്റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ