Advertisement
Kuwait

ആലപ്പുഴ കായംകുളം സ്വദേശി കുവൈത്തിൽ അന്തരിച്ചു

Published: March 07, 2026
കുവൈത്ത്‌ സിറ്റി∙ ആലപ്പുഴ കായംകുളം, പത്തിയൂർ സ്വദേശി പുളിമൂട്ടിൽ തോമസ് ജോർജ് (57) കുവൈത്തിൽ അന്തരിച്ചു. കുവൈത്ത് സിറ്റിയിലെ ജഹ്റാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. എഫ്പിഎസ് കമ്പനി ജീവനക്കാരനായിരുന്നു. 

ഭാര്യ: ജിജി തോമസ് (ജഹ്‌റ ഹോസ്പിറ്റൽ), മക്കൾ: കാവ്യ, കവിത, അമൽ.
കുവൈത്ത്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകാംഗമാണ്‌. സംസ്ക്കാരം പിന്നീട്‌ പത്തിയൂർ സെന്റ്‌ ജോർജ് ഓർത്തഡോക്സ്‌ ദേവാലയത്തിൽ നടക്കും. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി വരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z

YOU MAY LIKE

View All Kuwait
Advertisement

NEWSROOMME VIDEOS

View All Videos