Advertisement
Kuwait

കുവൈത്ത് ലക്ഷ്യമാക്കി വീണ്ടും ആക്രമണം,സ്ഫോടന ശബ്ദം പ്രതിരോധത്തിന്റെ ഭാഗമാണെന്ന് മുന്നറിയിപ്പ്

Published: July 14, 2026
കുവൈത്ത് സിറ്റി : രാജ്യത്തിന്റെ വ്യോമാതിർത്തിക്കുള്ളിൽ നിരവധി ആക്രമണ ശ്രമങ്ങൾ ഉണ്ടായതായും  ആക്രമണ ലക്ഷ്യങ്ങളെ പ്രതിരോധിക്കുന്നതായും സായുധസേന അറിയിച്ചു.പൊതുജനങ്ങൾ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തടയുന്നതിന്റെ ഫലമാണെന്നും സായുധ സേന മുന്നറിയിപ്പ് നൽകി.

ബന്ധപ്പെട്ട അധികൃതർ പുറപ്പെടുവിച്ച സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ ജനറൽ സ്റ്റാഫ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Kuwait
Advertisement

NEWSROOMME VIDEOS

View All Videos