കുവൈത്തിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് പതിനൊന്നുകാരിയായ പെൺകുട്ടി മരിച്ചു
സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ചയുടനെ, അടിയന്തര മെഡിക്കൽ സംഘങ്ങൾ ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo