യു.എസ് ഉത്തരവ് നടപ്പാക്കി യു.എ.ഇ,ഇറാനിയൻ വിമാന സർവീസുകൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി
ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഇറാനിയൻ വിമാനക്കമ്പനികൾക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് GCAA സ്ഥിരീകരിച്ചു.രണ്ട് രാജ്യങ്ങളും തമ്മിലുള്ള സാധാരണ വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വരെ, ഏറ്റവും പുതിയ വിവരങ്ങൾ ബന്ധപ്പെട്ട അധികൃതരെയും പൊതുജനങ്ങളെയും അറിയിക്കുന്നത് തുടരുമെന്നും GCAA വ്യക്തമാക്കി.അതേസമയം,ഔദ്യോഗികവും അംഗീകൃതവുമായ ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4