Advertisement
UAE

യു.എ.ഇയിൽ ഓഗസ്റ്റിൽ ഇന്ധന വില കൂടും,പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചു

Published: July 31, 2026
ദുബായ്:യു.എ.ഇ-യിൽ 2026 ഓഗസ്റ്റ് മാസത്തേക്കുള്ള പുതുക്കിയ പെട്രോൾ, ഡീസൽ നിരക്കുകൾ യുഎഇ ഇന്ധന വില നിർണ്ണയ സമിതി പ്രഖ്യാപിച്ചു.പുതിയ നിരക്കുകൾ പ്രകാരം, ജൂലൈയിൽ ലിറ്ററിന് 3.40 ദിർഹം ആയിരുന്ന 'സൂപ്പർ 98' പെട്രോളിന്റെ വില 3.60 ദിർഹമായും,3.29 ദിർഹം ആയിരുന്ന 'സ്പെഷ്യൽ 95' പെട്രോളിന്റെ വില 3.49 ദിർഹമായും ഉയർന്നിട്ടുണ്ട്.ജൂണിൽ  3.21 ദിർഹവുമായിരുന്ന ഇ-പ്ലസ് പെട്രോൾ വിലയിലും വര്ധനവുണ്ടാകും. ലിറ്ററിന് 3.41 ദിർഹമാണ് പുതുക്കിയ നിരക്ക്.

ഡീസൽ വില 20 ഫിൽ‌സ് വർധനവോടെ ലിറ്ററിന് 3.80 ദിർഹമായി വർധിച്ചു.പുതുക്കിയ നിരക്കുകൾ ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All UAE
Advertisement

NEWSROOMME VIDEOS

View All Videos