Advertisement
UAE

ഷഹാമയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം; മരിച്ചത് മലപ്പുറം, കാസർകോട് സ്വദേശികൾ

Published: August 25, 2026
അബുദാബി :അബുദാബി ഷഹാമയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി സ്വദേശി നാറാണത്ത് ഹംസ കോക്കഞ്ചേരി (53), കാസർകോട് ബേക്കൽ മൗവ്വലിൽ താമസിക്കുന്ന കുമ്പള സ്വദേശി അഷ്‌റഫ് (54) എന്നിവരാണ്  അപകടത്തിൽ മരണപ്പെട്ടത്. ഷാർജയിൽ നിന്ന് അബുദാബിയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.
ആരിഫ ഇല്ലിയൻ ആണ് ഹംസയുടെ ഭാര്യ.മക്കൾ: സൗദ, ആഷിഖ്, അനീസ്.മരുമകൻ: ഷാഫി

നസീമയാണ് മുഹമ്മദ് അഷ്‌റഫിന്റെ ഭാര്യ.

മക്കൾ: മുംതാസ്, മുനീർ, നജീല, അസ്ലമിയ്യ
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All UAE
Advertisement