മനാമ: തലശ്ശേരി സ്വദേശിയായ യുവാവ് ബഹ്റൈനിൽ നിര്യാതനായി. കുട്ടിമാക്കൂൽ ‘ഗയ’ മനയത്ത് ചാത്താമ്പള്ളി വീട്ടിൽ ഷിബിൻ എം.സി (26) ആണ് മരിച്ചത്. ജാഫർ ഫാർമസിയുടെ സിത്രയിലുള്ള ഫാക്ടറിയിൽ ജോലി ചെയ്തുവരുകയായിരുന്നു. എം.സി സുരേഷ് ബാബുവിന്റെയും (സലാല) ഷീലയുടെയും മകനാണ്. സഹോദരി: ചന്ദന. ബഹ്റൈനിലെ സാംസ്കാരിക വേദിയായ പ്രതിഭ റാസ്റുമാൻ യൂനിറ്റ് മെംബർ ആണ്. നാട്ടിലെത്തിച്ച മൃതദേഹം വ്യാഴാഴ്ച പകൽ 11 മണിക്ക് കണ്ടിക്കൽ നിദ്രാതീരം ഗ്യാസ് ശ്മശാനത്തിൽ സംസ്കരിച്ചു. ന്യൂസ്റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ
Bahrain യുദ്ധം തളർത്തും, തിരിച്ചുവരവ് വൈകും; ഗൾഫ് സമ്പദ്വ്യവസ്ഥയെക്കുറിച്ച് ഐഎംഎഫിന്റെ മുന്നറിയിപ്പ് 15 OCT 2026
Bahrain ‘ജി.സി.സി രാജ്യങ്ങൾക്കിടയിലെ ഐക്യം കൂടുതൽ കരുത്താർജ്ജിച്ചു: വിമർശകർക്ക് മറുപടിയുമായി ജി.സി.സി സെക്രട്ടറി ജനറൽ 10 OCT 2026
Qatar ഖത്തറിൽ വീണ്ടും 'ചിത്ര വിസ്മയം',കെ.എസ് ചിത്രയും അഫ്സലും ഒരുമിക്കുന്ന കേരളോൽസവം ഇന്ന് 30 OCT 2026
Qatar ഹോർമുസ് പ്രതിസന്ധി നേരിടാൻ ഖത്തറിന്റെ പുതിയ നീക്കം;അമേരിക്കയിൽ നിന്നും മറ്റ് ഉൽപ്പാദകരിൽ നിന്നും എൽഎൻജി വാങ്ങാൻ ഖത്തർ എനർജി 30 OCT 2026
Qatar പാഴ്സലിനുള്ളിൽ ഒളിപ്പിച്ചത് മാരക ലഹരി; ഖത്തറിൽ 880 ഗ്രാം മെത്താംഫെറ്റമൈൻ കസ്റ്റംസ് വിഭാഗം പിടികൂടി 30 OCT 2026