Advertisement
Bahrain

ബഹ്‌റൈനിൽ മലയാളി യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

Published: October 24, 2026
മനാമ :ബഹ്റൈനിൽ വൈദ്യുതാഘാതമേറ്റ് പട്ടിക്കാട് ചെമ്പൂത്ര സ്വദേശി എൽദോസ് (37) മരിച്ചു.പെരിങ്ങാമറ്റത്തിൽ മത്തായിയുടെയും ലിസിയുടെയും മകനാണ്.വ്യാഴാഴ്ച  രാത്രിയായിരുന്നു അപകടം. മൃതദേഹം നാളെ നാട്ടിലെത്തിക്കും. സംസ്കാരം 26ന്. ഭാര്യ:അനു. മക്കൾ: ഇവാനിയ, ബസേലിയോ.
????വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
????ഇൻസ്റ്റഗ്രാം :https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719

YOU MAY LIKE

View All Bahrain
Advertisement

NEWSROOMME VIDEOS

View All Videos