യു.എ.ഇ-യിലെ പൗരന്മാർക്ക് ജാഗ്രതാനിർദേശവുമായി അമേരിക്കൻ എംബസി
അതേസമയം,റിയാദ്, മദീന മേഖലകളിലെ പൈപ്പ്‌ലൈനിനു നേരെ നടന്ന ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതിനെത്തുടർന്ന്, മുൻകരുതൽ നടപടിയായി സൗദി അറേബ്യ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ' അടച്ചിട്ടു. യെമനിലെ ചെങ്കടൽ തീരപ്രദേശത്തിന്റെ നിയന്ത്രണം ഇറാൻ പിന്തുണയുള്ള ഹൂതി സേന പിടിച്ചെടുത്തതിന് പിന്നാലെയാണ് ഈ ആക്രമണങ്ങൾ ഉണ്ടായത്.ഇതിനിടെ, തങ്ങൾ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്ന ഹോർമുസ് കടലിടുക്കിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഗൾഫ് രാജ്യങ്ങളുമായി തിങ്കളാഴ്ച ഒമാനിൽ കൂടിക്കാഴ്ച നടത്തുമെന്ന് ഇറാൻ അറിയിച്ചു..
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4