ബഹ്റൈനിൽ സ്വർണക്കടയിൽ കവർച്ച നടത്തിയ അറബ് ദമ്പതികൾ പിടിയിൽ
റിപ്പോർട്ട് ലഭിച്ച ഉടൻതന്നെ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിക്കുകയും പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പ്രതികൾ സമ്മതിക്കുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.
ന്യൂസ്റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CtoEHfFq0qo2AQky7j1xx4