Advertisement
Bahrain

പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

Published: August 18, 2025
മനാമ: പത്തനംതിട്ട കുളനട സ്വദേശി വിജയകുമാരൻ ഗംഗാധരൻ (55) ബഹ്റൈനിൽ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബഹ്‌റൈനിൽ കഴിഞ്ഞ 25 വർഷത്തിലധികമായി പ്ലമ്പിങ് ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകരുടെ മേൽനോട്ടത്തിൽ പുരോഗമിക്കുന്നു.
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

YOU MAY LIKE

View All Bahrain
Advertisement

NEWSROOMME VIDEOS

View All Videos