ദുബായിൽ കാർ ഷോറൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു മരണം,അഞ്ചു പേർക്ക് പരിക്കേറ്റു
കഴിഞ്ഞ വർഷം നവംബർ 5-ന് ഷെയ്ഖ് സായിദ് റോഡിലെ ഒരു സൈക്കിൾ വെയർഹൗസിൽ വൻ തീപിടുത്തം ഉണ്ടായതിന് പിന്നാലെയാണ് സമാനമായ മറ്റൊരു ദുരന്തം കൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd