മനാമ: ബഹ്‌റൈനിൽ നടക്കുന്ന 21ാമത് മനാമ ഡയലോഗ് സമ്മേളനത്തിൽ, വിദേശകാര്യ മന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി ഇന്നലെ ഖത്തറിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. മിഡിൽ ഈസ്റ്റ് പ്രദേശം ഇപ്പോൾ നേരിടുന്ന പ്രധാന വിദേശകാര്യ, പ്രതിരോധ, സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് സമ്മേളനം ചർച്ച ചെയ്യും. ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CtoEHfFq0qo2AQky7j1xx4