തിരൂർ സ്വദേശി യു.എ.ഇയിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് അൽ ഐനിൽ ജോലി ചെയ്തിരുന്ന ഫാർമസിസ്റ്റ്
നേരത്തെ അല്‍ ഐന്‍ തവാം ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ആയിരുന്നു. ഈ സമയത്ത് ഒപ്പമുണ്ടായിരുന്ന കുടുംബം പിന്നീട് നാട്ടിലേക്ക് മടങ്ങിയിരുന്നു. മൃതദേഹം അല്‍ ഐന്‍ അല്‍ ജിമി ആശുപത്രി മോര്‍ച്ചറിയില്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. മാതാവ്: ആയിശുമ്മു. ഭാര്യ: ബുഷറ. മക്കള്‍: മുനീബ്, ഹുദ. മുഹ്‌സിന്‍. സഹോദരങ്ങള്‍: മൊയ്തീന്‍ കുട്ടി (അബൂദബി), മുജീബ് റഹ്‌മാന്‍ (ദുബൈ), അയ്യൂബ് (അബൂദബി), ദാവൂദ് (അബൂദബി). ഹാജറ, സാറ, ഹഫ്‌സത്ത്, ഹസനത്ത്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക