Advertisement
Bahrain

പാലക്കാട് സ്വദേശി ബഹ്റൈനിൽ മരിച്ച നിലയിൽ

Published: October 06, 2025
മനാമ: പാലക്കാട് സ്വദേശിയായ യുവാവിനെ ബഹ്റൈനിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് സ്വദേശി അമൽ പുലക്കുന്നത്ത് (28) ആണ് മരിച്ചത്. ബഹ്റൈനിൽ ഇലക്ട്രീഷനായി ജോലി ചെയ്തുവരികയായിരുന്നു. നടപടിക്രമങ്ങൾ ബി.കെ.എസ്.എഫിന്‍റെ നേതൃത്വത്തിൽ നടന്നു വരുന്നു.
പിതാവ്: പ്രമോദ്. മാതാവ്: തുളസി. 
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CtoEHfFq0qo2AQky7j1xx4

YOU MAY LIKE

View All Bahrain
Advertisement