Advertisement
UAE

ദുബായിൽ ഷട്ടിൽ കളിക്കുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

Published: October 25, 2026
ദുബായ് : ദുബായിൽ ഷട്ടിൽ കളിക്കുന്നതിനിടെ പത്തനംതിട്ട സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ഇലവുംതിട്ട തറവാട്ടിൽ രഞ്ജിത് വിജയനാണ് മരിച്ചത്. 52 വയസായിരുന്നു. മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കമ്പനി അറിയിച്ചു.കഴിഞ്ഞ 26 വർഷമായി ദുബായിലെ ഡട്‌കോ ടെനന്റ് കമ്പനിയിലെ ജീവനക്കാരനാണ്.

ഭാര്യ: രശ്മി. മകൻ: ഋഥ്വിക്
????വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
????ഇൻസ്റ്റഗ്രാം :https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719

YOU MAY LIKE

View All UAE
Advertisement