ദുബായ് റാഷിദ് ആശുപത്രിയിൽ നഴ്സായിരുന്ന മലപ്പുറം നിലമ്പൂർ സ്വദേശിനി നിര്യാതയായി
സൗമ്യ കുറച്ച് നാളുകളായി അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ദുബായിൽ ജോലി ചെയ്യുന്ന ജെനീഷ് ആണ് ഭർത്താവ്. മൂന്ന് മക്കളുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4