ഷാർജ: കോഴിക്കോട് കുന്ദമംഗലം കെ.സി കുടുംബാഗവും ഷാർജ എം.ഇ.എസ് മുൻ പ്രസിഡൻ്റ് കല്ലറക്കൽ ഉമ്മറിന്റെ ഭാര്യയുമായ ഷക്കീല ഷാർജയിൽ (64) നിര്യാതയായി. ഖബറടക്കം ഷാർജ ഖബർസ്ഥാനിൽ. ജനാസ നമസ്കാരം തിങ്കളാഴ്ച അസർ നമസ്‌കാരത്തിനു ശേഷം സജയിലെ മസ്ജിദുൽ ഖദീജയിൽ. മക്കൾ: ഷമ ഉമ്മർ (ഷാർജ), ഷാം ഉമ്മർ (ബംഗളൂരു), ഷെഫ്റിൻ ഉമ്മർ (ഷാർജ). മരുമക്കൾ: മുഹമ്മദ് ഷാജിത്ത് (മലപ്പുറം), റിസ അബ്ദുൽ റഷീദ് (കോഴിക്കോട്), രേഷ്‌മ കെ.എം (മലപ്പുറം). ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd
UAE ഐഫോൺ 18 പ്രോ കസ്റ്റംസ് പിടിച്ചെടുത്തു;കസ്റ്റംസ് നിയമങ്ങളിൽ വ്യക്തത വേണമെന്നാവശ്യപ്പെട്ട് പ്രവാസി മലയാളി നിയമപോരാട്ടത്തിനൊരുങ്ങുന്നു 28 OCT 2026
Qatar ഖത്തറിൽ വീണ്ടും 'ചിത്ര വിസ്മയം',കെ.എസ് ചിത്രയും അഫ്സലും ഒരുമിക്കുന്ന കേരളോൽസവം ഇന്ന് 30 OCT 2026
Qatar ഹോർമുസ് പ്രതിസന്ധി നേരിടാൻ ഖത്തറിന്റെ പുതിയ നീക്കം;അമേരിക്കയിൽ നിന്നും മറ്റ് ഉൽപ്പാദകരിൽ നിന്നും എൽഎൻജി വാങ്ങാൻ ഖത്തർ എനർജി 30 OCT 2026
Qatar പാഴ്സലിനുള്ളിൽ ഒളിപ്പിച്ചത് മാരക ലഹരി; ഖത്തറിൽ 880 ഗ്രാം മെത്താംഫെറ്റമൈൻ കസ്റ്റംസ് വിഭാഗം പിടികൂടി 30 OCT 2026