ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിൽ മരിച്ചത് കൊല്ലം കൊട്ടാരക്കര സ്വദേശി
എട്ട് മാസം മുമ്പാണ് ഷിജിൻ പോൾ ഇവിടെ ജോലിയിൽ പ്രവേശിച്ചത്. ഒരു വർഷം മുമ്പാണ് വിവാഹിതനായത്. പാലക്കാട് സ്വദേശിനി ശ്രുതി മോഹനാണ് ഭാര്യ. ശൈഖ് സായിദ് റോഡിലെ കാർ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദുബായ് സിവിൽ ഡിഫൻസ് എത്തിയാണ് തീയണച്ചത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd