Advertisement
Bahrain

ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് കൊ​ല്ലം സ്വ​ദേ​ശി ബ​ഹ്‌​റൈ​നിൽ അന്തരിച്ചു

Published: October 18, 2025
മ​നാ​മ: വി​സി​റ്റ് വി​സ​യി​ൽ ബ​ഹ്‌​റൈ​നി​ലെ​ത്തി​യ കൊ​ല്ലം സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് മരിച്ചു. കു​റ്റി​ക്കാ​ട് സ്വ​ദേ​ശി ഇ​ബ്രാ​ഹിം കു​ട്ടി (62) ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു.
ഭാ​ര്യ: ശൈ​ല. മ​ക്ക​ൾ: മാ​ലി​ക് റു​സ്താ​ൻ, മ​ൻ​സാ​ർ.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CtoEHfFq0qo2AQky7j1xx4

YOU MAY LIKE

View All Bahrain
Advertisement

NEWSROOMME VIDEOS

View All Videos