Advertisement
Bahrain

ഹൃ​ദ​യാ​ഘാ​തം: കൊ​ല്ലം സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു

Published: October 12, 2025
മ​നാ​മ: കൊ​ല്ലം സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് മരിച്ചു. കൊ​ല്ലം ത​ഴ​വ പു​തു​പ്പു​റ​ക്ക​ൽ കി​ഴ​ക്ക​തി​ൽ നി​സാ​മു​ദ്ദീ​ൻ (48) ആ​ണ് മ​രി​ച്ച​ത്. ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.
ത​ഴ​വ മു​സ്‌​ലിം ജ​മാ​അ​ത്ത് മു​ൻ സെ​ക്ര​ട്ട​റി ഹ​നീ​ഫ​യു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സു​ഫി​ന. മ​ക്ക​ൾ: മു​ഹ​മ്മ​ദ്‌ ഇ​ഹ്‌​സാ​ൻ, ഹൈ​റാ പ​ർ​വീ​ൻ. 
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CtoEHfFq0qo2AQky7j1xx4

YOU MAY LIKE

View All Bahrain
Advertisement

NEWSROOMME VIDEOS

View All Videos