ബഹ്റൈന് നേരെ തുടർച്ചയായ ആക്രമണം,ആമസോൺ ഡാറ്റാ സെന്റർ ആക്രമിച്ചതായി IRGC,ജനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ബഹ്‌റൈൻ പ്രതിരോധ സേന
ഇതിനിടെ,ഇറാനിൽ നിന്നുള്ള ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ബഹ്‌റൈൻ സൈന്യം വിജയകരമായി തടഞ്ഞു നശിപ്പിച്ചതായി ബഹ്‌റൈൻ പ്രതിരോധ സേന ചൊവ്വാഴ്ച(ഇന്ന് ) പ്രസ്താവനയിൽ അറിയിച്ചു."സൈറൺ മുഴങ്ങിക്കഴിഞ്ഞു; പൗരന്മാരും താമസക്കാരും പരിഭ്രാന്തരാകാതെ ഏറ്റവും അടുത്തുള്ള സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് അഭ്യർത്ഥിക്കുന്നു," ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd