ഹൃദയാഘാതം: പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി
2006 മുതൽ ബഹ്റൈൻ പ്രവാസിയായിരുന്ന ജയകുമാർ ദീർഘകാലമായി അൽ ഹമദ് കൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്മെന്റ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഭാര്യ: സുമ. മക്കൾ: വൈഷ്ണവി, വിഷ്ണു.
ന്യൂസ്റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CtoEHfFq0qo2AQky7j1xx4