Advertisement
Bahrain

അ​ങ്ക​മാ​ലി സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു

Published: August 10, 2025
മ​നാ​മ: എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി ക​റു​കു​റ്റി സ്വ​ദേ​ശി സാ​ജോ ജോ​സ് (51) ഹൃ​ദ​യാ​ഘാ​തം മൂ​ലം ബ​ഹ്റൈ​നി​ൽ അന്തരിച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​വി​ശ്ര​മ​ത്തി​ന് റൂ​മി​ലെ​ത്തി​യ ജോ​സി​നെ വൈ​കീ​ട്ടും കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ അ​ന്വേ​ഷി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു.അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ട​ ജോ​സി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ബ​ഹ്റൈ​നി​ൽ ബി​സി​ന​സ് ചെ​യ്യു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ന്നു.
മാ​താ​വ്: ഷീ​ല. ഭാ​ര്യ: ബ​ബി​ത. മ​ക​ൻ: അ​ല​ക്സ്. സ​ഹോ​ദ​ര​ൻ: ജോ​ജോ.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:  https://chat.whatsapp.com/EpSVUzXd1Uc435EOFYQiRo?mode=ac_t ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

YOU MAY LIKE

View All Bahrain
Advertisement