Advertisement
Bahrain

ബഹ്റൈൻ- കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കി

Published: July 27, 2025
മനാമ: ഇന്നത്തെ ബഹ്റൈൻ- കോഴിക്കോട് സർവീസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. സർവീസ് റദ്ദാക്കിയത് ഓപറേഷണൽ കാരണങ്ങളാലാണെന്ന് കമ്പനി അറിയിച്ചു. റദ്ദാക്കൽ യാത്രക്കായി തയ്യാറെടുത്ത നിരവധി ആളുകളെ ബുദ്ധിമുട്ടിലാക്കി. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ ഇതേ റൂട്ടിലെ മറ്റ് സർവീസുകൾ യാത്രക്കാർക്ക് ഉപയോഗിക്കാമെന്നും അല്ലാത്ത പക്ഷം ടിക്കറ്റിൻ്റെ തുക പൂർണമായും തിരികെ ലഭിക്കുമെന്നും എയർലൈൻ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:  https://chat.whatsapp.com/EpSVUzXd1Uc435EOFYQiRo?mode=ac_t  ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

YOU MAY LIKE

View All Bahrain
Advertisement

NEWSROOMME VIDEOS

View All Videos