ബഹ്റൈനിൽ ഏറെക്കാലം പ്രവാസിയായിരുന്ന വളപട്ടണം സ്വദേശി നാട്ടിൽ നിര്യാതനായി
അഞ്ചുവർഷം മുമ്പാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയത്.
ഭാര്യ: ഫർസാന. മക്കൾ: സഹ്വ, ഹിബ, തനാസ. മരുമക്കൾ: ഫൈസൽ, അഷ്കർ, ഷകീൽ.
ന്യൂസ്റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CtoEHfFq0qo2AQky7j1xx4