Dubai Civil Defence confirmed that the fire that broke out last night in the Dubai South area resulted from an incident at a workshop, causing several trucks and caravans to catch fire. The fire was extinguished, with no injuries reported.
— Dubai Media Office (@DXBMediaOffice) August 5, 2026
ഔദ്യോഗിക സ്ഥിരീകരണത്തിന് മുൻപ് പ്രചരിച്ച തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ അജ്ഞാതമായ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല. അധികൃതരിൽ നിന്ന് സ്ഥിരീകരണം തേടാതെ, പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ തെറ്റായ വാർത്ത പ്രചരിപ്പിക്കുകയായിരുന്നു.
യഥാർത്ഥത്തിൽ സംഭവിച്ചത്
ചൊവ്വാഴ്ച രാത്രി ദുബായ് സൗത്ത് മേഖലയിലാണ് തീപിടിത്തമുണ്ടായതെന്ന് ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു.ദുബായ് മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഒരു വർക്ക്‌ഷോപ്പിലുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് നിരവധി ട്രക്കുകൾക്കും കാരവാനുകൾക്കും തീപിടിക്കുകയായിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd