ദുബായിൽ വ്യവസായിയായിരുന്ന പാനൂർ കടവത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി
ഭാര്യ :ഫാത്തിമ പറമ്പത്ത്.മക്കൾ :ദാവൂദ്,മുഹമ്മദ്(ഇരുവരും ഫാമിലി ഗ്രൂപ്പ്,ബാംഗ്ലൂർ),ഷഫീഖ്(ഫാമിലി ഗ്രൂപ് ദുബായ്),ഡോ.സുമയ്യ,നജ്മ.മരുമക്കൾ : ഡോ.സാഹിർ കൊയപ്പത്തൊടി(വാഴക്കാട്)ലുഖ്മാൻ പീറ്റക്കണ്ടിയിൽ(കടവത്തൂർ),ലത്തീഫ(ചേന്ദമംഗല്ലൂർ),ആയിഷ ഞോലയിൽ(കടവത്തൂർ),ഷഹല(വള്ളിക്കുന്ന്).
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4