Advertisement
Bahrain

കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി

Published: December 24, 2025
മനാമ: കോഴിക്കോട് കൊടുവള്ളി സ്വദേശി ബഹ്റൈനിൽ നിര്യാതനായി. അബ്ദുൽ ഗഫൂർ കുന്നത്ത് ചാലിൽ (54) ആണ് മരിച്ചത്. കിങ് ഹമദ് ഹോസ്പിറ്റലിൽ ചൊവ്വാഴ്ച രാത്രി 11നായിരുന്നു മരണം. മോർച്ചറിയിലേക്ക് മാറ്റിയ മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള ഒരുക്കങ്ങൾ കെ.എം.സി.സി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ

YOU MAY LIKE

View All Bahrain
Advertisement

NEWSROOMME VIDEOS

View All Videos