Advertisement
Bahrain

വടകര സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

Published: August 27, 2025
മ​നാ​മ: കോ​ഴി​ക്കോ​ട് വ​ട​ക​ര മു​യി​പ്ര സ്വ​ദേ​ശി സു​രേ​ഷ് ബാ​ബു (60) ബ​ഹ്‌​റൈ​നി​ൽ നി​ര്യാ​ത​നാ​യി. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് സ്വ​യം കാ​ർ ഓ​ടി​ച്ചു​പോ​വു​ന്ന​തി​നി​ടെ അ​ബോ​ധാ​വ​സ്ഥ​യി​ലായി. തുടർന്ന് ഡി​വൈ​ഡ​റി​ലി​ടി​ച്ച് നി​ന്ന കാ​റി​ൽ ക​ണ്ടെ​ത്തി​യ സു​രേ​ഷി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. 22 വ​ർ​ഷ​ത്തോ​ള​മാ​യി ബ​ഹ്റൈ​നിലെത്തിയിട്ട്. നിലവിൽ സ്വ​കാ​ര്യ സ്ഥാ​പ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ചെ​യ്തു​വ​രു​ന്നു.
ഭാ​ര്യ: ബീ​ന. മ​ക്ക​ൾ: ഹൃ​ത്തി​ക് സു​രേ​ഷ്, ആ​തി​ര സു​രേ​ഷ്. 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

YOU MAY LIKE

View All Bahrain
Advertisement

NEWSROOMME VIDEOS

View All Videos