Advertisement
Bahrain

കൊല്ലം സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

Published: July 31, 2025
മനാമ: കൊല്ലം കൊട്ടാരക്കര വെളിയം സ്വദേശി പ്രദീപ് കാർത്തികേയൻ (47) ഇന്ന് രാവിലെ ബഹ്റൈനിൽ അന്തരിച്ചു. കഴിഞ്ഞ 20 വർഷമായി ബഹ്റൈനിലെ  പ്രവാസിയായിരുന്നു. കരൾ രോഗം അധികമായതിനെ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തി വരുന്നു.
മാതാവ്: ലീല. ഭാര്യ: പ്രീത. മക്കൾ: ഹൃദിക്, ഹൃദ്യ.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:  https://chat.whatsapp.com/EpSVUzXd1Uc435EOFYQiRo?mode=ac_t ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

YOU MAY LIKE

View All Bahrain
Advertisement

NEWSROOMME VIDEOS

View All Videos