Advertisement
Bahrain

ബ​ഹ്‌​റൈനിൽ അ​ണ്ട​ർ-18 ബാ​സ്‌​ക​റ്റ്‌​ബാ​ൾ താ​രം പ​രി​ശീ​ല​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

Published: August 27, 2025
മ​നാ​മ:  അ​ണ്ട​ർ-18 ബാ​സ്‌​ക​റ്റ്‌​ബാ​ൾ ടീ​മം​ഗ​വും അ​ൽ-​ അ​ഹ്‌​ലി ക്ല​ബ് താ​ര​വു​മാ​യ ഹു​സൈ​ൻ അ​ൽ ഹ​യ്കി പ​രി​ശീ​ല​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പ​രി​ശീ​ല​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ ഹ​യ്കിയെ ഉ​ട​ൻ​ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പു​തി​യ സീ​സ​ണി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്കി​ടെ​യാ​ണ് യു​വ​താ​ര​ത്തി​ന്റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം. ബ​ഹ്‌​റൈ​ൻ കാ​യി​ക ലോ​ക​ത്തി​ന് വ​ലി​യ ഞെ​ട്ട​ലാ​ണ് ഹ​യ്കി​യു​ടെ മ​ര​ണ​ത്തി​ലൂ​ടെ​യു​ണ്ടാ​യ​ത്.
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

YOU MAY LIKE

View All Bahrain
Advertisement

NEWSROOMME VIDEOS

View All Videos