The Consulate has learnt of an incident involving vessel MT GEM No. 2 off Ras Al Khaimah coast, that had 22 Indian crew members on board. All crew members have been rescued and are safe. The Consulate is in touch with UAE authorities and is extending all possible assistance and support to the Indian seafarers. @IndembAbuDhabi @MEAIndia
— India in Dubai (@cgidubai) October 11, 2026
അതേസമയം,റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ട സംഭവത്തെ ശക്തമായി അപലപിച്ച ഇന്ത്യ.സൗദി അറേബ്യയുടെ പരമാധികാരം സംരക്ഷിക്കുന്ന കാര്യത്തിൽ ആ രാജ്യത്തിന് ഉറച്ച ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
"കഴിഞ്ഞ ഏതാനും ദിവസങ്ങളായി റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളെ—ഒക്ടോബർ 10-ന് നടന്ന ഹീനമായ ആക്രമണം ഉൾപ്പെടെ—ഞങ്ങൾ ശക്തമായി അപലപിക്കുന്നു; ജീവഹാനി, പരിക്കുകൾ, സ്വത്തുനാശം എന്നിവയ്ക്ക് ഈ ആക്രമണങ്ങൾ കാരണമായിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു."ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം (MEA) വ്യക്തമാക്കി:
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക