യു.എ.ഇക്ക് നേരെ വീണ്ടും മിസൈൽ ആക്രമണ ശ്രമം: വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു
സ്ഫോടനശബ്ദങ്ങൾ കേൾക്കുകയാണെങ്കിൽ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും, മിസൈലുകളെ പ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് നിർവീര്യമാക്കുന്നതിന്റെ ശബ്ദമാണിതെന്നും അധികൃതർ വ്യക്തമാക്കി.
ഏതുതരം ഭീഷണികളെയും തരണം ചെയ്യാനും രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷിക്കാനും പ്രതിരോധ സേന പൂർണ്ണ സജ്ജമാണെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd