ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളം സ്വദേശി മരിച്ചു
ബഹ്റൈൻ പ്രതിഭ ഗലാലി യൂനിറ്റ് എക്സിക്യൂട്ടിവ് അംഗവും ബഹ്റൈനിലെ സജീവ നാടക പ്രവർത്തകനുമാണ്.
മാതാവ്: റുക്കിയ, ഭാര്യ: ഫാസില. മക്കൾ: അനാൻ സജീർ, അബു അയാൻ സജീർ.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EpSVUzXd1Uc435EOFYQiRo?mode=ac_t ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F