മസ്കത്ത്: നിസ്വ വിലായത്തില്‍ ഫില്ലിങ് സ്റ്റേഷനില്‍ ട്രക്കിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരുക്കേറ്റു. ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതായി സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. വാഹനത്തിന് ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് സംഭവം. അടിയന്തര മെഡിക്കല്‍ സംഘങ്ങള്‍ സംഭവസ്ഥലത്തെത്തി പരുക്കേറ്റയാള്‍ക്ക് സ്ഥലത്തുതന്നെ വൈദ്യസഹായം നല്‍കുകയും കൂടുതല്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ന്യൂസ്റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ
Oman ഗൾഫ് സുരക്ഷയ്ക്ക് ബാഹ്യശക്തികളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണം,ഇറാനെ കൂടി ഉൾപെടുത്തി പുതിയ കരാർ വേണമെന്ന് ഒമാൻ 28 OCT 2026
Oman ഒമാൻ തീരത്ത് ടാങ്കർ കപ്പലിനു നേരെയുണ്ടായ ആക്രമണത്തിൽ തീപിടുത്തം;കപ്പൽ ജീവനക്കാർ സുരക്ഷിതർ 21 OCT 2026
Qatar ഖത്തറിൽ വീണ്ടും 'ചിത്ര വിസ്മയം',കെ.എസ് ചിത്രയും അഫ്സലും ഒരുമിക്കുന്ന കേരളോൽസവം ഇന്ന് 30 OCT 2026
Qatar ഹോർമുസ് പ്രതിസന്ധി നേരിടാൻ ഖത്തറിന്റെ പുതിയ നീക്കം;അമേരിക്കയിൽ നിന്നും മറ്റ് ഉൽപ്പാദകരിൽ നിന്നും എൽഎൻജി വാങ്ങാൻ ഖത്തർ എനർജി 30 OCT 2026
Qatar പാഴ്സലിനുള്ളിൽ ഒളിപ്പിച്ചത് മാരക ലഹരി; ഖത്തറിൽ 880 ഗ്രാം മെത്താംഫെറ്റമൈൻ കസ്റ്റംസ് വിഭാഗം പിടികൂടി 30 OCT 2026