ന്യൂ സലാലയിലെ തസാദ് ബേക്കറി ഉടമ നാട്ടിൽ നിര്യാതനായി
Published:
August 31, 2026
സലാല: പാലക്കാട് ജില്ലയിലെ തൃത്താല സ്വദേശി മുണ്ടംപള്ളത്ത് അബ്ദു റസാഖ് ( 65) നാട്ടിൽ നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ദീർഘകാലം സലാലയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം ന്യൂസലാലയിലെ അൽ തസാദ് ബേക്കറി ഉടമയാണ്. ഭാര്യ: ആയിശ, മക്കൾ: ജസീല , ജനീഷ , ജംഷീർ. മരുമക്കൾ: അറഫാത്ത് , അനീഷ. സലാല അൽ സാഹിർ ക്ലിനിക്കിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ: ഷമീർ ആലത്ത് മരുമകനാണ്. മ്യതദേഹം തൃത്താല ജുമഅത്ത് പള്ളി ഖബറിസ്ഥാനിൽ ഇന്ന് ഖബറടക്കും ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd