Advertisement
Oman

തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഒമാനിൽ നിര്യാതനായി

Published: February 12, 2026
സുർ: തൃശൂർ സ്വദേശി ഒമാനിലെ സൂറിൽ നിര്യാതനായി. കൊടുങ്ങല്ലൂർ വെള്ളാങ്ങല്ലൂർ വള്ളിവട്ടം പള്ളിക്ക് സമീപം താമസിക്കുന്ന പൂവത്തുംകടവിൽ പരേതനായ ഉസ്മാൻകുട്ടിയുടെ മകൻ മുഹമ്മദ് യൂസഫ് (67) ആണ് മരിച്ചത്. വർഷങ്ങളായി സൂറിൽ ബേക്കറിയും സൗണ്ട് സിസ്റ്റത്തിന്‍റെയും ഷോപ്പുകൾ നടത്തിവരികയായിരുന്നു.

ഭാര്യ: സക്കീന യുസുഫ്. മസ്കത്തിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ

YOU MAY LIKE

View All Oman
Advertisement

NEWSROOMME VIDEOS

View All Videos