സന്ദർശക വിസയിലെത്തിയ പന്തളം സ്വദേശി ഒമാനിൽ മുങ്ങിമരിച്ചു
മാതാവ്: ശ്രീകല ദേവി. ആകർഷിന് ഒരു ഇരട്ട സഹോദരിയുണ്ട്. റോയൽ ഒമാൻ പൊലീസ് നടപടികൾ സ്വീകരിച്ചു .പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച പുലർച്ചെ മസ്‌കത്തിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ഒമാൻ എയറിൽ നാട്ടിലേക്ക് കൊണ്ടുപോവും.
English Summary
malayali youth who arrived in oman on a visit visa drowns
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub