Advertisement
Oman

മിസൈൽ ആക്രമണത്തിൽ ഹോർമുസ് പുകയുന്നു,ആക്രമണത്തിനിരയായ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ഒമാൻ

Published: March 05, 2026
മസ്കത്ത് : ഹോർമുസ് കടലിടുക്കിന് സമീപം മിസൈൽ ആക്രമണത്തിന് ഇരയായ ചരക്കുകപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ഒമാൻ. മാൾട്ടീസ് പതാക വഹിച്ച കപ്പലിലെ 24 ജീവനക്കാരെയാണ് റോയൽ നേവി ഓഫ് ഒമാൻ രക്ഷപ്പെടുത്തിയത്. രണ്ട് മിസൈലുകൾ കപ്പലിൽ പതിച്ചതായാണ് റിപ്പോർട്ട്. എല്ലാവരും സുരക്ഷിതരാണെന്നും അവർക്ക് ആവശ്യമായ വൈദ്യസഹായം നൽകിയതായും അധികൃതർ വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo

YOU MAY LIKE

View All Oman
Advertisement

NEWSROOMME VIDEOS

View All Videos