Advertisement
Oman

ഒമാനിൽ ഫെബ്രുവരി 19 വ്യാഴാഴ്ച റമദാൻ ഒന്ന് ആയിരിക്കുമെന്ന് മതകാര്യ മന്ത്രാലയം

Published: February 12, 2026
മസ്കത്ത് : ഒമാനിൽ റമസാൻ മാസം ഫെബ്രുവരി 19 വ്യാഴാഴ്ച ആരംഭിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ശഅബാൻ 29-ാം തീയതി (ഫെബ്രുവരി 17) ചൊവ്വാഴ്ച റമസാൻ മാസപ്പിറ കാണാനിടയില്ലെന്നും ഫെബ്രുവരി 18 ബുധനാഴ്‌ച ശഅബാൻ 30 പൂർത്തിയാക്കി 19ന് റമസാൻ ആരംഭിക്കുമെന്നും ഹിജ്‌രി മാസപ്പിറവി നിരീക്ഷിക്കുന്നതിനുള്ള പ്രധാന കമ്മിറ്റി പ്രഖ്യാപിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ

YOU MAY LIKE

View All Oman
Advertisement