Advertisement
Kerala

ഖത്തറിലെ പൊതുപ്രവർത്തകൻ നാസിഫ് മൊയ്തുവിന്റെ പിതാവും പൗരപ്രമുഖനുമായ മൊയ്തു സാഹിബ് നിര്യാതനായി

Published: October 27, 2026
കോഴിക്കോട്: കണ്ണൂർ വളപട്ടണം മന്ന സ്വദേശിയും ഇപ്പോൾ കോഴിക്കോട് വെള്ളിമാട് കുന്ന് മാമ്പ്ര ഹൗസിൽ താമസക്കാരനുമായ മൊയ്തു സാഹിബ് (92) അന്തരിച്ചു.
ഭാര്യ: നഫീസ വെല്ലഞ്ചേരി(അത്തോളി).
മക്കൾ :നാസിഫ് (HMC ഖത്തർ ),സബ്രീൻ (ജിദ്ദ),പർവീൻ (CMS ദേവഗിരി)
മരുമക്കൾ:മുസദിഖ് മാമ്പ്ര ( ജിദ്ദ),അബ്ദുറഹ്മാൻ ടി.എം. മാവൂർ (മെഡിക്കൽ കോളേജ് കോഴിക്കോട്),ഫെബിൻ നാസിഫ് (തലശ്ശേരി).
മയ്യിത്ത് നമസ്കാരം ഇന്ന് ഇശാ നമസ്കാരത്തിന് ശേഷം  കോഴിക്കോട് ചേവായൂർ കാഞ്ഞിരത്തിങ്ങൽ ജുമുഅത്ത് പള്ളിയിൽ നടക്കും

ന്യൂസ്‌റൂം വാർത്തകളും ജോലി സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ :
വാട്സ് ആപ്
???? https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം
???? https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719

YOU MAY LIKE

View All Kerala
Advertisement

NEWSROOMME VIDEOS

View All Videos