ഉംറ കഴിഞ്ഞു മടങ്ങാനിരുന്ന മഞ്ചേശ്വരം സ്വദേശിനി മക്കയിൽ നിര്യാതയായി
ഏക മകൻ അബ്ദുള്ള ബഹ്റൈനിലാണ്.
ഖബറടക്കം മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd