മസ്കത്ത്: കൊല്ലം തഴുത്തല, ഉമയനല്ലൂർ, പേരയം സ്വദേശി വിജയകുമാർ (66) അൽ വുസ്ത ഗവർണറേറ്റിലെ മഹൂത്തിൽ അന്തരിച്ചു. പിതാവ്: ഗോപിനാഥൻ പിള്ള. മാതാവ്: തങ്കമ്മ. ഭാര്യ: ബിന്ദു വിജയകുമാർ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കയച്ചു. ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ