ഹൃദയാഘാതം,കൊല്ലം സ്വദേശി ഒമാനിൽ പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു
സലാല: കൊല്ലം ചാത്തമംഗലം കീഴുതോണി സ്വദേശി എറാത്തു വീട്ടിൽ റഫീഖ് സലാലയിൽ നിര്യാതനായി. രാവിലെ ഷഹനോത്തിലെ പള്ളിയിൽ പ്രാർത്ഥനക്ക് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തീകരിച്ച് വരികയാണെന്ന് ഐ.സി.എഫ് ഭാരവാഹികൾ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd