പത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി
20 വർഷത്തോളമായി അൽ അഷ്കറയിൽ ബിൽഡിങ് കോൺട്രാക്ടറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഉമൈദ ഷാജഹാൻ, മക്കൾ: ഷിജു, ഷൈലജ. മരുമകൻ: ബാലു
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab