Advertisement
Oman

ഒമാനിൽ പാരാഗ്ലൈഡിങ് തകർന്നുവീണ് ക്യാപ്റ്റനും സഹോദരിയും മരിച്ചു

Published: August 19, 2026

മസ്‌കത്ത് : ഒമാനിലെ സലാല ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ താഴെ വീണ് ക്യാപ്റ്റൻ അഹമ്മദ് ബിൻ ഹംദാൻ അൽ കൽബാനിയും സഹോദരിയും മരിച്ചു.രണ്ടുപേരുടെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി ഒമാൻ എയർ സ്പോർട്സ് കമ്മിറ്റി (OASC) പ്രസ്താവനയിൽ അറിയിച്ചു. 

അപകടത്തെ തുടർന്ന് ഒമാനിൽ എല്ലാത്തരം പാരാഗ്ലൈഡിങ് പ്രവർത്തനങ്ങളും താൽകാലികമായി നിർത്തിവെച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

 

YOU MAY LIKE

View All Oman
Advertisement

NEWSROOMME VIDEOS

View All Videos